anganvadi
പ്രസിഡന്റ് എം എ ഷാജി ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തിലെ അംഗൻവാടി പ്രവേശനോത്സവം കണ്ണംപറമ്പ് അംഗനവാടിയിൽ പഞ്ചായത്ത് പ്രസിഡൻറ് എം എ ഷാജി ഉദ്ഘാടനം ചെയ്തു. പുതുതായി വന്ന കുട്ടികളെ പൂത്താലം നൽകിയാണ് ചടങ്ങിൽ സ്വീകരിച്ചത്. അംഗനവാടി വർക്കർ സി എൻ ജയ, ആശാ പ്രവർത്തക ജിബി ജോയ് എന്നിവർ സംസാരിച്ചു