കൊച്ചി : ശാന്തിഗിരി ആയുർവേദ &സിദ്ധ ഹോസ്പിറ്റൽ കുണ്ടന്നൂർ ബ്രാഞ്ചിൽ നാളെ രാവിലെ 10 മുതൽ ആയുർവേദ കാർഡിയോളജി വിഭാഗം മേധാവി ഡോ. എസ്.പി സുരേഷ് ബാബു രോഗികളെ പരിശോധിക്കും. എല്ലാവിധ ഹൃദ്രോഗങ്ങളും, ബൈപ്പാസ് ആൻജിയോപ്ലാസ്റ്റി, വാൽവ് സംബന്ധമായ അസുഖങ്ങൾ, കൊളസ്‌ട്രോൾ, ഗർഭാശയ മുഴകൾ, ഗർഭാശയ വീക്കം,എന്നിവയ്ക്ക് ശസ്ത്രക്രിയ കൂടാതെ ശാസ്ത്രീയ ആയുർവേദ ചികിത്സയാണ് നൽകുന്നത്. ബുക്കിംഗിന് 7306000126.

ജൂൺ മൂന്നിന് ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് പ്രൊഫ. ഡോ. വിഷ്ണുവിന്റെ നേതൃത്വത്തിൽ തൈറോയ്ഡ് സ്‌പെഷ്യാലിറ്റി ക്ലിനിക്കും ഉണ്ടാകും.