ഉടുമ്പന്നൂർ : റിട്ട.എസ്.ഐ ജോസഫ്. മാത്യു കുന്നേലിന്റെ ഭാര്യ മോനി.കെ.എം (89-റിട്ട. ടീച്ചർ സെന്റ് ജോർജ്ജ് എച്ച്.എസ് ഉടുമ്പന്നൂർ) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10.30 ന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത ഉടുമ്പന്നൂർ കുന്നുംപുറത്ത് കുടുംബാംഗം.