കട്ടപ്പന: പാറക്കടവ് തെങ്ങനാമണ്ണിൽ ശശിധരൻ നായർ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: മിനി, മധു (വാട്ടർ അതോറിറ്റി കട്ടപ്പന), അമ്പിളി.മരുമക്കൾ: കൃഷ്ണപിള്ള, രജി, പ്രകാശ്.