varghses

ചക്കുപള്ളം: അഞ്ചാംമൈൽ ആറ്റുപുറം എ.എം.വർഗീസ് (കുഞ്ഞച്ചൻ​- 73) നിര്യാതനായി.സംസ്കാരം ഇന്ന് വൈകുന്നേരം 4 ന് കുങ്കിരിപ്പെട്ടി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ. ഭാര്യ: തങ്കമ്മ വർഗീസ്. പാമ്പാടി കുറ്റിക്കൽ കൊച്ചുപുരയിൽ കുടുംബാംഗം. മക്കൾ : ബിജു,​ ബീന,​ ബീൻസി. മരുമക്കൾ : ബിജി ബിജു,​ ബിജി പട്രകാല,​ സിബി സെബാസ്റ്റ്യൻ.