വെൺമണി : എസ്.എൻ.ഡി.പി യോഗം വെൺമണി ശാഖ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ മൂന്നാമത് തിരുവുത്സവവും പ്രതിഷ്‌ഠാ വാർഷികത്തിനും ഇന്ന് തുടക്കമാകും. 5 ന് സമാപിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുമിത് ചേർത്തലയും ക്ഷേത്രം മേൽശാന്തി കല്ലേകാവുങ്കൽ രവീന്ദ്രൻ ശാന്തിയും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.