suresh

തൊടുപുഴ :വെങ്ങല്ലൂർ കുന്നുംപുറത്തു കെ .കെ സുരേഷ് (48 ) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് രാവിലെ 11 .30 നു വീട്ടുവളപ്പിൽ .പോപ്പുലർ ബാഗ് യൂണിറ്റ് ഉടമയാണ് .കോൺഗ്രസ് (ഐ ) മൂന്നാം വാർഡ് മുൻ പ്രസിഡന്റാണ്.ഭാര്യ അനിത സുരേഷ് .(മഹിളാകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ,നഗരസഭ മുൻ സി ഡി എസ് ചെയർപേഴ്സൺ ).മകൾ :ശ്രീലക്ഷ്മി ( വിദ്യാർത്ഥിനി ,കോ ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂൾ ,തൊടുപുഴ.)