varkey

മേലേച്ചിന്നാർ : പുതുപ്പറമ്പിൽ വർക്കി ഔസേപ്പ് (പാപ്പച്ചൻ​- 84)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ബെഥേൽ സെന്റ് ജേക്കബ് പള്ളിയിൽ. ഭാര്യ ഏലിയാമ്മ. പൂഞ്ഞാർ തറപ്പേൽ കുടുംബാംഗം. മക്കൾ : സാനിമ്മ,​ ജോയിസ്,​ സിസ്റ്റർ ഗ്രേയിസി,​ സിസ്റ്റർ ലീമ,​ റെജി. മരുമക്കൾ : ബേബി,​ ജോസ്,​ മിനി,​ ഹിമ.