മറയൂർ: രാജീവ് നഗറിൽ വേദ ശിരോമണി (വേലു സ്വാമി- 75) നിര്യാതനായി. മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ സൂപ്പർവൈസറായിരുന്നു. ഭാര്യ: ജയലക്ഷ്മി. മക്കൾ: ശെൽവമാത, സത്യവതി, മെലൻസിയ, അന്ന ഭായ്, മോഹനകുമാരി, തിലക ഭായ്. മരുമക്കൾ: സൂസൈ, പഴനിസ്വാമി, മണി, ബാസ്റ്റിൻ, രാജാ, രാമകൃഷ്ണൻ. സംസ്‌കാരം നടന്നു.