iob-peethambaran

മഞ്ഞപ്പാറ: പൊന്നാമല പൊട്ടംപ്ലാക്കൽ പീതാംബരൻ (കൊച്ചേട്ടൻ- 71) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.ഭാര്യ: വിജയമ്മ. മക്കൾ: ബിനു, നിഷ. മരുമകൻ: ഷാമോൻ.