തൊടുപുഴ: അന്തീനാട്ട് (പാട്ടുപാറ) എ.എം. തമ്പിക്കണ്ണ് (82) നിര്യാതനായി. സഹോദരങ്ങൾ: അബ്ദുൽ റസാഖ്, മുഹമ്മദ് കണ്ണ്, അബ്ദുൽ കരീം, ഫാത്തിമ, സൈനബ, പരേതരായ കാസിം, മൈമൂൻ. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കാരിക്കോട് നൈനാർ പള്ളി ഖബർസ്ഥാനിൽ.