ഇരുമ്പുപാലം: പന്ത്രണ്ടാംമൈൽ പൊരിമറ്റത്തിൽ ചാണ്ടി ദേവസ്യ ( 80) നിര്യാതനായി. ഭാര്യ: കുട്ടയമ്മ മങ്കുവ മുല്ലക്കുന്നേൽ കുടുംബാംഗം. മക്കൾ: ജോഷിമോൻ പി.സി, റോയിച്ചൻ പി.സി (സൗദി), സോയിമോൻ പി.സി (സൗദി), ബിസിമോൾ പി.സി (നഴ്സ്), സോളിമോൾ പി.സി, ബിൻസിമോൾ പി.സി (അദ്ധ്യാപിക, സെന്റ് ജോർജ്ജ് ഹൈസ്‌കൂൾ, വാഴത്തോപ്പ്). മരുമക്കൾ: ലൗലി ഫ്രാൻസിസ് (അദ്ധ്യാപിക, സെന്റ് മേരീസ് യു.പി.എസ് ഉദയഗിരി, കുന്നത്ത്, എഴുകുംമൈൽ), സൗമ്യ റോയി (നഴ്സ് സൗദി, മുണ്ടയ്ക്കൽ, ആവോലി മൂവാറ്റുപുഴ), പ്രിയ സോയി (നഴ്സ് ഡൽഹി, മംഗലപ്പള്ളി മൂന്നാർ), ബെന്നി (സൗദി, കോഴിമുള്ളോരത്ത്, ചെങ്കളം), ലിജു (ചേറ്റൂർ, ആരക്കുഴ, മൂവാറ്റുപുഴ), ജോബി കോക്കാടൻ (മുൻ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോക്കാട്ട്, കുടയത്തൂർ, മുട്ടം). സംസ്‌കാരം ബുധനാഴ്ച 10 ന് ഇരുമ്പുപാലം സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.