deavasya
ദേവസ്യ ജോസഫ്

തൊടുപുഴ : നെയ്യശ്ശേരി അരഞ്ഞാണിയിൽ ദേവസ്യ ജോസഫ് (കുഞ്ഞൗസേപ്പ്- 80) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി പള്ളിക്കാമുറി കൊച്ചുവെമ്പിള്ളിൽ കുടുംബാംഗം. മക്കൾ: എൽസമ്മ, ബെന്നി ജോസഫ് (അസി. എൻജിനിയർ, കെ.എസ്.ഇ.ബി, മലങ്കര പവർ ഹൗസ്), സണ്ണി, ജാൻസി. മരുമക്കൾ: ആന്റണി വാഴയിൽ (കുട്ടമ്പുഴ), ലിസി കളപ്പുരയ്ക്കൽ, കോടിക്കുളം (അദ്ധ്യാപിക, പി.എൽ.പി. സ്‌കൂൾ വെട്ടിമറ്റം), മേരി കൊച്ചുപ്ലാക്കൽ (മൂവാറ്റുപുഴ), ജിമ്മി പതിയിൽ (വെട്ടിമറ്റം). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.