തൊടുപുഴ: വണ്ണപ്പുറം- മുള്ളരിങ്ങാട് റോഡിൽ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പി.ഡബ്ല്യു.ഡി റോഡ്സ് സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.