വാഴക്കാല: മാറാട്ടിൽ കുര്യൻ സിറിയക് (പാപ്പച്ചൻ- 82) നിര്യാതനായി. ഭാര്യ: പെണ്ണമ്മ ആനക്കയം തേക്കുംകാട്ടിൽ കുടുംബാംഗം. മക്കൾ: ഷേർളി, വിൽസൻ. സി. മാറാട്ടിൽ (സെക്രട്ടറി, കാർഷിക വികസന ബാങ്ക്, തൊടുപുഴ), അഡ്വ. എം.സി. റൂസ്‌വെൽറ്റ്, എം.സി. ജോറിൻ (ഇറ്റലി), അനിൽ. സി. മാറാട്ടിൽ. മരുമക്കൾ: കുറുവച്ചൻ കുമ്പളത്താനത്ത് കോട്ടയം, മേഴ്‌സി പരവരാകത്ത് തലയനാട്, ക്രിസ്റ്റീനാമ്മ വട്ടക്കുന്നേൽ പാല, ആനി തെക്കേകുറ്റേൽ രണ്ടാർ , സോളി വണ്ടനാക്കര വണ്ടമറ്റം. സംസ്‌കാരം ഇന്ന് മൂന്നിന് വാഴക്കാല സെന്റ് മേരീസ് പള്ളിയിൽ.