മേരികുളം: സെന്റ് മേരീസ് ഹൈസ്‌കൂളിലെ റിട്ട. അദ്ധ്യാപകൻ കണ്ണിമാൻകുന്നേൽ സെബാസ്റ്റ്യൻ ജോസഫ് (ബേബിച്ചൻ- 63) നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പള്ളി വെട്ടിയാങ്കൽ ആൻസിയാമ്മ ജേക്കബ് (റിട്ട. ഹെഡ്മിസ്ട്രസ്, ദീപാ ഹൈസ്‌കൂൾ, കുഴിത്തൊളു). മക്കൾ: അശ്വതി (യു.എസ്), അജിത് സെബാസ്റ്റ്യൻ (എൻജിനിയർ, മർച്ചന്റ് നേവി). മരുമകൻ: കുറുപ്പന്തറ നീണ്ടുശേരിൽ രാജീവ് (യുഎസ്). സംസ്‌കാരം പിന്നീട്.