iob-thoamas-michael

വെള്ളിയാമറ്റം: പനന്താനത്ത് തോമസ് മൈക്കിൾ (66) നിര്യാതനായി. ഭാര്യ: ഗ്രേസി തോമസ് കോലാനി മാന്താനത്ത് കുടുംബാഗം. മക്കൾ: അമ്പിളി, അനു. മരുമക്കൾ: നോബിൾ കിഴക്കയിൽ കാൽവരിമൗണ്ട്, സിബി കൊച്ചുപറമ്പിൽ കൊക്കൊമ്പ്. സംസ്കാരം നാളെ വെള്ളിയാമറ്റം സെന്റ് ജോർജ്ജ് പള്ളിയിൽ.