വെങ്ങല്ലൂർ: പള്ളിപ്പീടിക ചിറക്കൽ സി ജെ ദേവസ്യയുടെ (റിട്ടേഡ് കെഎസ്ആർടിസി ഇൻസ്‌പെക്ടർ ) ഭാര്യ തങ്കമ്മ (68) നിര്യാതയായി. രാമപുരം വാഴയിൽ കുടുംബാംഗമാണ് സംസ്‌കാര ശുശ്രൂഷകൾഇന്ന് രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് മൈലക്കൊമ്പ് സെന്റ് തോമസ് പള്ളിയിൽ സംസ്ക്കരിക്കും.
മക്കൾ:സ്മിത (നേഴ്സ് കുവൈറ്റ്),റോബിൻ ,വിപിൻ (ഫെഡറൽ ബാങ്ക് കരിമണ്ണൂർ ),സിത്താര.മരുമക്കൾ:ബിനോജ് പാറതാഴത്ത് കരിമണ്ണൂർ (കുവൈറ്റ്),ബിജി (ചാലിൽ കാഞ്ഞാർ)
നീന (അദ്ധ്യാപിക കാർമൽ പബ്ലിക് സ്‌കൂൾ വാഴക്കുളം),ബിനു (പേയ്ക്കൽ തലക്കോട്)