mini

തൊടുപുഴ : എൻ.കെ.റ്റി. വെസ്സൽസ് ഉടമ ചോറ്റാനിക്കര നെടുമ്പുറത്ത് കുടിലിൽ പരേതനായ സജിയുടെ ഭാര്യ മിനി (50) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ നാളെ രാവിലെ 11ന് തൊടുപുഴയിലെ വസതിയിൽ ആരംഭിച്ച് ഉച്ചകഴിഞ്ഞ് രണ്ടിന് ചോറ്റാനിക്കര കണ്ടനാട് സെന്റ് മേരീസ് കത്തീഡ്രലിൽ. പോത്താനിക്കാട് കുഴലനാട്ട് കുടുംബാംഗമാണ്. മകൻ : ജോർജ്ജ് എൻ. തോമസ് (വിദ്യാർത്ഥി, വിമല പബ്ലിക് സ്‌കൂൾ, തൊടുപുഴ). സഹോദരങ്ങൾ : ഡോ. പോൾ കെ. എബ്രാഹം, ഡോ. മാത്യു കുഴൽനാടൻ (പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്), വർഗീസ്, ഷൈബി, സിനി.