തൊടുപുഴ : വണ്ടമറ്റം വാണിയകിക്കേൽ വി. ഒ. വർഗീസ് (കുഞ്ഞും വർക്കി-75) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ നാളെ രാവിലെ 10ന് മാർ. മാത്യുവാണിയ കിക്കേലിന്റെ കാർമ്മികത്വത്തിൽ വസതിയിൽ ആരംഭിച്ച് വണ്ടമറ്റം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ ചിന്നമ്മ മുതലക്കോടം തുറയ്ക്കൽ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: രാജു, ലൈജി, ജൈജു. മരുമക്കൾ : സോണിയ കിക്കേടത്ത് (നെയ്യശ്ശേരി), ഷൈബി കല്ലറയ്ക്കൽ (കുട്ടമ്പുഴ).