തൊടുപുഴ: കീരികോട് കുന്നുംപുറത്ത് പരേതനായ കെ.വി ചാക്കോയുടെ ഭാര്യ ചിന്നമ്മ ചാക്കോ (67) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 ന് തൊടുപുഴ വിജ്ഞാനമാതാ പള്ളിയിൽ. മകൾ: ജൂബി. മരുമകൻ: ബിന്റോ.