raveendran

വണ്ടമറ്റം :മങ്ങാട്ടിൽ എം .പി രവീന്ദ്രൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന (റിട്ട. സിവിൽ സപ്ലൈസ് ജീവനക്കാരി) കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ: രമ്യ, സൗമ്യ. മരുമകൻ: അജിത്കുമാർ (കുവൈറ്റ്). സഹോദരൻ: എം പി ധർമരാജൻ (സിപി എം കോടിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി).