കരിമണ്ണൂർ: പണിക്കാപറമ്പിൽ പരേതനായ ലൂക്കാച്ചന്റെ ഭാര്യ അച്ചാമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കരിമണ്ണൂർ സെന്റ് മേരീസ് ഫെറോന പള്ളിയിൽ. കരിങ്കുന്നം വെള്ളരിങ്ങാട്ട് കുടുംമ്പാംഗം.മക്കൾ: ജോസഫ് ലൂക്കോസ് (ബിസിനസ്സ്)
അഡ്വ.ഷാജിമോൻ പി.ലൂക്കോസ് (തൊടുപുഴ),മനോജ് പി.ലൂക്കോസ്.മരുമക്കൾ:സിനു ജോസ് പയ്യമ്പിള്ളിൽ പരീക്കണ്ണി കോതമംഗലം, റാണി ഷാജി പുതുവാശ്ശേരിൽ മഞ്ഞപ്ര അങ്കമാലി .(അദ്ധ്യാപിക എസ്.എൻ.എം.വി.എച്ച്.എസ്.വണ്ണപ്പുറം).