അടിമാലി. വെള്ളത്തൂവൽ മുതുവാൻകുടിയിൽ നവജാത ശിശു മരിച്ചു .കാക്കനാട്ട് നോബിൾ നിമിഷ ദമ്പതികളുടെ 40 ദിവസം പ്രായമുള്ള ആൺ കുഞ്ഞാണ് മരിച്ചത് .രോഗ ബാധയെ തുടർന്ന് കുഞ്ഞ് ചികത്സയിലായിരുന്നു .വ്യാഴാഴ്ച്ച രാത്രി അമ്മയോടെപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലർച്ച എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ ആണ് മരിച്ച വിവരം മാതാപിതാക്കൾ അറിഞ്ഞത് മൃതദേഹംഇടുക്കി മെഡിക്കൽ കോളെജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.