kilayolam

തൊടുപുഴ : മണക്കാട് കുന്നത്തുപാറ പെരിഞ്ചിറകുന്നേൽ വീട്ടിൽ പരേതനായ പാലന്റെ
ഭാര്യ കിളയോലം (ജാനകി-97 വയസ്) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് കുന്നത്തുപാറയിലെ വീട്ടു വളപ്പിൽ. മക്കൾ ലീല, അമ്മിണി (റിട്ട: പോസ്റ്റൽ അക്കൗണ്ട്സ് ഓഫീസർ തിരുവനന്തപുരം) ശിവരാമൻ (റിട്ട:മാനേജർ കാനറാ ബാങ്ക് തൊടുപുഴ) ശാന്ത (റിട്ട: ഹെഡ് നഴ്സ് വൈക്കം) സുലോചന (റിട്ട: അസി. രജിസ്ട്രാർ കൊച്ചിൻ യൂണവേഴ്സിറ്റി). മരുമക്കൾ: കെ എൻ. അയ്യപ്പൻ, പി. പുരുഷോത്തമൻ (റിട്ട: സെയിൽസ് ടാക്സ് ഓഫീസർ) സുഷമ (റിട്ട: ഓഫീസർ കാനറ ബാങ്ക് തൊടുപുഴ) പി. ജി. ഗോപി (സംസ്ഥാന ജനറൽ സെക്രട്ടറി കോൺഗ്രസ്സ് എസ്സ്) എം ടി തങ്കച്ചൻ (മൂഴിക്കൽ ഫൃൂവൽസ്, വഴിത്തല).