ചെറുതോണി: ഭൂമിയാംകുളം തൊട്ടിയിൽ ജോസഫ് (കുഞ്ഞേട്ടൻ-86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: പരേതയായത്രേസ്യാമ്മ വാഴക്കുളം പാറയിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ വൽസ (ഹോളിക്രോസ് പാറ്റ്ന പ്രൊവിൻസ് മുൻ പ്രൊവിൻഷ്യാൾ), ജയ്സൺ (ഫോറസ്റ്റ് ഓഫീസർ,ഇടുക്കി),ജോർജ് (ബിവറേജസ്‌കോർപ്പറേഷൻ, പടമുഖം), പരേതയായ സോജി. മരുമക്കൾ:ഷോബി പുറവക്കാട്ട് (ചുരുളി),ജോളി തയ്യിൽ(മണിയാറൻകുടി).