sasidharan
ശശിധരൻ

ഇടവെട്ടി: കൊട്ടാരത്തിൽ ബാലകൃഷ്ണ മാരാരുടെ മകൻ ശശിധരൻ (58) നിര്യാതനായി. ഭാര്യ: ലത പുറപ്പുഴ ഈന്തുങ്കൽ കുടുംബാംഗം. സംസ്‌കാരം നടത്തി.