paily
എ .എം .പൈലി

കോടിക്കുളം: ഇടശേരിൽ എ.എം. പൈലി (80) നിര്യാതനായി. ഭാര്യ: മോനിക്ക മൈലക്കൊമ്പ് പറമ്പഞ്ചേരി പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: സോജൻ, സിബി, സിൽവി. മരുമക്കൾ: ഷൈനി മാക്കുച്ചിറ വടകോട്, കൊച്ചുറാണി പിച്ചാപ്പിള്ളിൽ കുളപ്പുറം, ജിജോ പ്ലാത്തോട്ടം ആരക്കുഴ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ.