മാനത്തൂർ: പിഴക് പൂവാങ്കൽ പി.എസ്. സോമരാജ് (66) നിര്യാതനായി. ഭാര്യ: എം.ആർ. ശാന്തമ്മ പിഴക് മലംപ്ലാക്കൽ കുടുംബാംഗം. മക്കൾ: സംഗീത, സിന്ദൂര. മരുമക്കൾ: ലിജു, മനു. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.