കലൂർ: കളപ്പുരയ്ക്കൽ പരേതനായ കെ.എ.ജോസിന്റെ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി. അറക്കുളം പുതുപ്പള്ളിൽ കുടുംബാംഗം. മക്കൾ: റോയി ജോസ്, ജിജി ജോസ്, ഡിക്കി ജോസ്, ജോണി ജോസ്, ഗ്ലോറി റോബി, അല്ലി ബെന്നി.
മരുമക്കൾ: ഡെന്നീസ് റോയി കാക്കനാട്ട്, ജോയ്സ് ജിജി കണിപ്പള്ളിൽ, ലിസി ഡിക്കി കൂട്ടുങ്കൽ, ലിറ്റി ജോണി പുത്തൻപുരയിൽ, റോബി ജോസ് മലയ്ക്കണ്ടത്തിൽ, ബെന്നി വർഗീസ് തേക്കാനത്ത്. സംസ്‌കാരം ചൊവ്വാഴ്ച 10ന് കലൂർ സെന്റ് ജോൺസ് പള്ളി സെമത്തേരിയിലെ കുടുംബകല്ലറയിൽ.