തൊടുപുഴ : തലയനാട് ഇരുപൂളുംകാട്ടിൽ ബെന്നി (52) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 9ന് തലയനാട് ലൂർദ്ദ് മാതാ പള്ളിയിൽ. ഭാര്യ മിനി കാസഗോഡ് മാലക്കല്ല് തള്ളത്ത്കുന്നേൽ കുടുംബാംഗം. മക്കൾ: അബിൻ, അലീന (ഖത്തർ).