ഏഴല്ലൂർ: വട്ടക്കുന്നേൽ പരേതനായ ദേവസ്യാക്കുഞ്ഞിന്റെ ഭാര്യ കുട്ടിയമ്മ (90) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റിയൻസ് പള്ളിയിൽ. ഭരണങ്ങാനം പൈകട കുടുംബാംഗം. മക്കൾ: ബേബി, ജോവാൻ, ബോബൻ, ഉഷ. മരുമക്കൾ: ലീലാമ്മ ചുള്ളിയിൽ, സോഫി വഴുതലക്കാട്ട്, ജമിനി പാറത്തലയ്ക്കൽ, പരേതനായ ജോസ് പേങ്ങാട്ട്ചാലിൽ.