soman

തൊടുപുഴ :മടക്കത്താനം കാപ്പ് കളത്തിൽ സോമൻ നായർ(82) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല മറ്റക്കര കടലുംമാക്കൽ കുടുംബാംഗം. മക്കൾ: കെ എസ് പ്രകാശ് (ആക്സിസ് ബാങ്ക് ജീവനക്കാരൻ, വാഴക്കുളം സർവീസ് സഹകരണബാങ്ക് 2824 ഭരണസമിതിയംഗം), കെ എസ് മനോജ്(ലൈബീരിയ), കെ എസ് മഹേഷ്(മെഡിക്കൽ റെപ്രസന്റേറ്റീവ്). മരുമക്കൾ: അമ്പിളി, അഞ്ജു, കൃഷ്ണപ്രിയ.