baby

വെള്ളത്തൂവൽ: മുതുവാൻകൂടി കല്ലത്ത് ബേബി (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന്
മേരിലാന്റ് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മേരി പന്നിയാർകൂട്ടി പുളിമൂട്ടിൽ കുടുംബാഗം. മക്കൾ: സിസ്റ്റർ സാന്ദ്ര
(എം.എസ്.ജെ) പ്രിയ, റിൻസ്.