ചിലവ്: വാരികാട്ട് കെ.ജെ. തോമസ് (92) നിര്യാതനായി. ഭാര്യ: മേരി തോമസ്. മകൾ: ജാൻസി. മരുമകൻ: അഡ്വ.ജോർജ് കുറ്റിയാനി തൊടുപുഴ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കലയന്താനി സെന്റ്‌മേരീസ് പള്ളിയിൽ.