seetha

തൊടുപുഴ :ഐമുറിമഠം പരേതനായ അയ്യൻ ആചാരിയുടെ ഭാര്യ സീത( 83 )നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ശാന്തിതീരം മുനിസിപ്പൽ ശ്മശാനത്തിൽ. മൃതദേഹം വെങ്ങല്ലൂർ മുത്താരംകുന്ന് ഐമുറിമഠം സുരേഷിന്റെ വീട്ടിൽ. മക്കൾ അനന്തകൃഷ്ണൻ, അംബി, രാജൻ (മുനിസിപ്പൽ ഓഫീസ് തൊടുപുഴ) , സുരേഷ് (ആന്ധ്ര ബാങ്ക് തൊടുപുഴ) മരുമക്കൾ ധനലക്ഷ്മി, രത്തിനം, കോമളം, രാധാമണി.