krishnan
കൃഷ്ണൻ ഇളയത്

മൂലമറ്റം: അറക്കുളം മഴുവഞ്ചേരി ഇല്ലത്തു കൃഷ്ണൻ ഇളയത് (72) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീദേവി അന്തർജ്ജനം മാടശ്ശേരി കുടുംബാംഗം. മക്കൾ: ശ്രീകല, ശ്രീജ, ശ്രീവിദ്യ. മരുമക്കൾ: രാജേന്ദ്രൻ, ശ്രീകുമാർ, സന്തോഷ് കുമാർ. സംസ്‌കാരം നടത്തി.