ചിറ്റൂർ: പുലവത്തിൽ പരേതനായ കുമാരന്റെ (രാമൻ) ഭാര്യ കൗമാരി (89) നിര്യാതയായി. ഉല്ലല കുളുത്തുശ്ശേരി കുടുംബാംഗം. മക്കൾ: പരേതനായ മുരളി, വേണുകുമാർ, ഡോ. അജിത് കുമാർ, ശ്രീകുമാർ, ഗിരിജാദേവി, അംബികാദേവി, മായാദേവി. മരുമക്കൾ: ദീപ, ശാന്ത, ബിന്ദു, സിന്ധു, മോഹനൻ, രവി, സജി.സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.