mohanan
മോഹനൻ

ചെറുതോണി: പഴയരിക്കണ്ടം താഴത്തിനാൽ (സേനാപതി) മോഹനൻ (56) നിര്യാതനായി. ഭാര്യ: പരേതയായ ലിസമ്മ. മക്കൾ: അനീഷ്, അമ്പാടി. മരുമകൾ: നീതു. സംസ്‌കാരം നടത്തി.