ചെറുതോണി: നാരകക്കാനം പൂവത്തേൽ ചാക്കോ തോമസ് (72) നിര്യാതനായി. ഭാര്യ: വത്സല വെള്ളിയാമറ്റം ഒടയ്ക്കൽ കുടുംബാഗം. മക്കൾ: സിബി, സുജിത്ത്, സുനിൽ. മരുമക്കൾ: ബിന്ദു, ജെസി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നാരകക്കാനം സെന്റ് ജോസഫ് പള്ളിയിൽ.