ചെറുതോണി: മുളകുവള്ളി ചിറക്കൽ വീട്ടിൽ പരേതനായ രാഘവൻ വൈദ്യരുടെ ഭാര്യ നാരായണി (85) നിര്യാതയായി. മക്കൾ: ബാലൻ, ശശി, ദേവദാസ്, ശ്യാമള, സൗദാമിനി. മരുമക്കൾ: ലീല , രാധാമണി, രാധ, രവീന്ദ്രൻ കുമരംകുടിയിൽ വെള്ളത്തൂവൽ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.