അങ്കമാലി: മഞ്ഞേലി തോമസ് (66) നിര്യാതനായി. ഭാര്യ: മേരി അങ്കമാലി അറയ്ക്കൽ കുടുംബാഗം. മക്കൾ: മോബിൻ, മെൽബി. മരുമകൻ: നിഖിൽ ജോസ് (വീക്ഷണം ഫോട്ടോഗ്രാഫർ, തൊടുപുഴ). സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് അങ്കമാലി സെന്റ് ജോർജ്ജ് ബസലിക്കാ പള്ളിയിൽ.