കീരികോട്: മാളിയേക്കൽ രാജപ്പൻ നായർ (84) നിര്യാതനായി. ഭാര്യ: ലീലാവതിയമ്മ. മക്കൾ: വിജയകുമാർ, സതീശ്കുമാർ. മരുമക്കൾ: തങ്കമണി വിജയൻ, ഗീത സതീശ്. സംസ്‌കാരം ഇന്ന് രാവിലെ 10ന്.