പുറപ്പുഴ: കൊല്ലപ്പള്ളിപ്പാറ കുട്ടപ്പൻ (മാനുക്കുട്ടൻ- 76 ) നിര്യാതനായി. ഭാര്യ: ഭവാനി കരിങ്കുന്നം ചക്കുള്ളുംമലയിൽ കുടുംബാംഗം. മക്കൾ: രവി, അജിത, ബിജു, പരേതനായ സന്തോഷ്. മരുമക്കൾ: ലീല, പരേതനായ ശശി, ആശ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.