rajamma
രാജമ്മ

ശാന്തിഗ്രാം: ഇടിഞ്ഞമല കോരോത്ത് പരേതനായ കരുണാകരൻ നായരുടെ ഭാര്യ രാജമ്മ (70) നിര്യാതയായി. പരേത ആലപ്ര കാക്കനാശേരി കുടുംബാംഗം.മക്കൾ: പുഷ്പമ്മ, അനിത, സതി, സുനിൽ, സന്ധ്യ, പരേതനായ പ്രസാദ്. മരുമക്കൾ: സന്തോഷ്, രാജേന്ദ്രൻ, സുരേഷ്, രമ്യ, സുമേഷ്. സംസ്‌കാരം നടത്തി.