sali

വാഴക്കുളം: ആവോലി കുന്നപ്പിള്ളിൽ (വടക്കേക്കുടിയിൽ ) പരേതനായ കെ.ജെ. ലൂക്കായുടെ ഭാര്യ സാലി ജോൺ (79, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്‌കാരം 24ന് രാവിലെ 10 മണി വീട്ടിൽ ആരംഭിച്ച് വാഴക്കുളം ഫൊറോനാ പള്ളിയിൽ.മക്കൾ: ജോസ് മോൻ, പരേതനായ അഡ്വ. സ്റ്റാൻലി ജോൺ. മരുമകൾ: സ്മിത മൂഞ്ഞേലി വീട്ടിൽ നായരമ്പലം.