obitmathew

ചക്കുപള്ളം: ശാന്തിഗിരി പെരുന്നിലത്ത് മാത്യു ദേവസ്യ (കുഞ്ഞേട്ടൻ- 77) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി കൊച്ചറ എടാട്ട് കുടുംബാംഗം. മക്കൾ: ജോസ്, ലിസിയമ്മ, ടോമി സാജൻ, ബൈജു, സിജു. മരുമക്കൾ: സിസിലിയാമ്മ, പരേതനായ ജോസ്, ഗ്രേസി, മോളി, ബിൻസി, നിഷ. സംസ്കാരം ഇന്ന് രാവിലെ 11ന് ശാന്തിഗിരി സെന്റ് ജോർജ്ജ് ദേവാലയ സെമിത്തേരിയിൽ.