കട്ടപ്പന: ഇടുക്കി മണ്ഡലത്തിൽ ചരിത്രവിജയം നേടിയ ഡീൻ കുര്യാക്കോസിന് അഭിവാദ്യം അർപ്പിച്ച് യുഡിഎഫ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി.മണ്ഡലം ചെയർമാൻ തോമസ് മൈക്കിൾ, കൺവീനർ അഡ്വ. മനോജ് എം. തോമസ്, നേതാക്കളായ സിജു ചക്കുംമൂട്ടിൽ, ജോജോ കുടക്കച്ചിറ, ജോയി കളപ്പുര,രാജമ്മ രാജൻ, മേഴ്സി സ്‌കറിയ, തങ്കമണി രവി, എത്സമ്മ കലയത്തിനാൽ, ലൗലി ഷാജി, റെജി കൊട്ടയ്ക്കാട്ട്, ബെന്നി കല്ലുപ്പിരയിടം, അഡ്വ. സണ്ണി ചെറിയാൻ, ആനന്ദ് വടശേരി, ഫിലിപ്പ് മലമാറ്റ്, ജോണി വടക്കേക്കര, ഷാജി വെള്ളാമാക്കൽ എന്നിവർ നേതൃത്വം നൽകി,