mathew-john

ചെറുതോണി: തടിയംപാട് മഞ്ഞപ്പാറയിലെ പലചരക്ക് വ്യാപാരി മാത്യു ജോൺ (51) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 ന് വാഴത്തോപ്പ് കത്തീഡ്രലിൽ. ഭാര്യ ജെയ്‌മോൾ ഭൂമിയാംകുളം ചാലപ്പാട്ട് കുടുംബാംഗം. മക്കൾ- ജിറ്റി,ജോർജി,ജോൺ(വിദ്യാർത്ഥികൾ).