binu-jose

സ്വരാജ്: മൂക്കൻതോട്ടത്തിൽ അപ്പച്ചന്റെ മകൻ ബിനു ജോസ്(48) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സ്വരാജ് സെന്റ് പോൾസ് പള്ളിയിൽ. ഭാര്യ: കോതപാറ മണ്ണാറാത്ത് ജാൻസി. മകൾ: നീനു.